തീഗോളമായി എരിഞ്ഞടങ്ങി; നടുക്കം മാറാതെ രാജ്യം; 'സല്യൂട്ട് ജനറൽ'

salute-general
SHARE

ഇന്ന് ഉച്ചയ്ക്ക് രാജ്യം കേട്ടത് ഞെട്ടിപ്പിക്കുന്ന ഒരു അപകടവാര്‍ത്തയാണ്.. രാജ്യത്തിന്‍റെ സംയുക്ത സേനാമേധാവിയടക്കം സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണെന്ന വാര്‍ത്ത. അവ്യക്തതകളും ആശങ്കകളും നിറഞ്ഞ മണിക്കൂറുകള്‍ക്കുശേഷം വൈകുന്നേരം വ്യോമസേനയുടെ സ്ഥിരീകരണം... സംയുക്തസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ ജീവന്‍ നഷ്ടമായെന്നായിരുന്നു അത്.. രാജ്യത്തിന് നഷ്ടമായത് പകരംവെക്കാനില്ലാത്ത യുദ്ധതന്ത്രജ്ഞനെയും ധീരസൈനികരെയും.. വിഡിയോ കാണാം:

MORE IN SPECIAL PROGRAMS
SHOW MORE