സർക്കാരിനോടും പാർട്ടിയോടും പോരാടി ഒരമ്മ; ഇനിയെത്ര കടമ്പ; നീതി അരികിലോ?

ammayum-kunjum
SHARE

സിനിമയെ വെല്ലുന്ന ഒരു കഥ. തിരക്കഥ ഒരുക്കിയതിൽ സിപിഎം എന്ന പാർട്ടിയും ശിശുക്ഷേമസമിതിയും മിടുക്ക് കാട്ടി. കൂട്ടിന് സർക്കാർ സംവിധാനങ്ങളും. കുഞ്ഞിന് വേണ്ടി പൂതത്തിന് പിന്നാലെ അലഞ്ഞ നങ്ങേലിയുടെ കഥ പോലെയായി അനുപമയുടേത്. കുഞ്ഞിനെ നിയമപരമായി ദത്തെടുത്ത ആന്ധ്രയിലെ ദമ്പതികളുടെ അവസ്ഥയും വ്യത്യസ്തമല്ല. ദത്തെടുക്കൽ വ്യവസ്ഥയുടെ വിശ്വാസ്യതയെ ഭാവിയിൽ ചോദ്യം ചെയ്യുന്നതിന് കാരണമായ സംഭവം. ഇനി അനുപമ കാത്തിരിക്കുന്നത് ഡിഎൻഎ ഫലം എന്ന കടമ്പ. പ്രത്യേക പരിപാടി കാണാം. അമ്മയും കുഞ്ഞും.

MORE IN SPECIAL PROGRAMS
SHOW MORE