കര്‍ഷകരോഷത്തില്‍ പൊള്ളി; ഒടുവില്‍ മുട്ടുമടക്കി മോദി; പിന്നിലെന്ത്?

jai
SHARE

സ്വന്തന്ത്ര ഇന്ത്യയുടെ സമര ചരിത്രത്തിലെ സുവർണ മുഹൂർത്തങ്ങളിൽ ഒന്നാണിത്. കർഷകക്ഷേമത്തിനാണെ അവകാശവാദവുമായി അവതരിക്കപ്പെട്ട മൂന്ന് നിയമങ്ങൾ റദ്ദാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.  ബില്ലുകൾ പാസ്സാക്കി ഒരു വർഷം പിന്നിടുമ്പോൾ ഗുരു നാനാക്ക് ജയന്തി ദിനത്തിൽ അതിനാടകീയമായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ആ പ്രഖ്യാപനം നടത്തി. കർഷകർ ഒരു വർഷത്തോളം നടത്തിയ സമരത്തിന്  കാതു കൊടുക്കാതിരുന്ന സർക്കാർ ഒടുവിൽ മുട്ടുമടക്കി. വിഡിയോ കാണാം:

MORE IN SPECIAL PROGRAMS
SHOW MORE