കണ്ടന്റ് എഴുത്തുകാർ എന്ന് വിളിക്കുന്നതിൽ അരിശം: മരിയ റെസ; അഭിമുഖം

mariya-ressa
SHARE

മാധ്യമപ്രവർത്തനമെന്ന പോരാട്ടം. നൊബേൽ സമ്മാന ജേതാവ് മരിയ റെസ മനോരമ ന്യൂസിനോട് സംസാരിക്കുന്നു. രണ്ട് വർഷത്തിനിടെ തനിക്കെതിരെയും വൈബ്സൈറ്റ് റാപ്ലറിനെതിരെയും 10 അറസ്റ്റ് വാറന്റുകളുണ്ടായി. ഈ പുരസ്കാരം തനിക്ക് മാത്രമല്ല ഫിലിപ്പീൻസിലെ മുഴുവൻ മാധ്യമപ്രവർത്തകർക്കും പ്രോൽസാഹനമാണ്. ലോകം മുഴുവനുമുള്ള മാധ്യമപ്രവർത്തകർക്ക് പ്രോൽസാഹനമാണ്.  പുരസ്കാരം ഫിലിപ്പീൻസിലെ മാധ്യമപ്രവർത്തകരെ ഒന്നിപ്പിച്ചു. സൈബർ മാനനഷ്ടത്തിന് എന്നെ ശിക്ഷിച്ചു. 2012-ല്‍ പ്രസിദ്ധീകരിച്ച വാർത്തയ്ക്കായിരുന്നു ശിക്ഷ. ഒരു രാജ്യത്തെ മാധ്യമപ്രവർത്തകുടെ നിലവാരം ആ രാജ്യത്തെ ജനാധിപത്യത്തിന്റെ നിലവാര സൂചികയാണ്. ജേർണലിസ്റ്റുകളെ കണ്ടന്റ് എഴുത്തുകാർ എന്ന് വിളിക്കുന്നത് കേൾക്കുന്നത് തനിക്ക് ദേഷ്യമാണ്. മരിയ റെസ പറയുന്നു. പ്രത്യേക അഭിമുഖം കാണാം: 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...