സോഷ്യലിടം നിലച്ച ആ മണിക്കൂറുകള്‍; ഒക്ടോബര്‍ നാലിന് സംഭവിച്ചത്?

social media
SHARE

സോഷ്യല്‍ മീഡിയ ആപ്പുകളൊക്കെ പെട്ടെന്ന് നിശ്ചലമാകുന്നു. കഴിഞ്ഞ  ഒരാഴ്ചയ്ക്കിടെ രണ്ട് തവണയാണ് ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം, മെസ‍ഞ്ചര്‍ എന്നീ ആപ്പുകള്‍ പണിമുടക്കി. എന്തായിരുന്നു ഒക്ടോബര്‍ നാലിന് സോഷ്യല്‍ മീഡിയക്ക് സംഭവിച്ചത്? ഇന്‍ര്‍നെറ്റില്‍ നിന്ന് ഫെയ്സ്ബുക്ക് കമ്പനിയെ അടര്‍ത്തിമാറ്റിയ ആ മണിക്കൂറുകള്‍ക്ക് പിന്നില്‍ എന്താണ്? കാണാം പ്രത്യേക പരിപാടി വിഡിയോ കാണാം.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...