ആണും പെണ്ണും ഞങ്ങളും; ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം ജീവിതം പറയുന്നു

trans
SHARE

എത്ര സമൂഹത്തിന് നടുവിലേക്ക് കയറിനിന്നിട്ടും നമ്മള്‍ ഒപ്പം കൂട്ടാത്ത ഒരു കൂട്ടര്‍. കൊടിയ യാതനകളും അവഗണനകളും സഹിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ വേദനകളിലൂടെ അവര്‍ തന്നെ നടക്കുന്നു ഈ അര മണിക്കൂര്‍ പരിപാടിയില്‍. ആറ് ട്രാന്‍സ്ജെന്‍ഡറുകള്‍ അവരുടെ  ജീവിതവും അനുഭവങ്ങളും വേദനകളും തുറന്നുപറയുന്നു. വിഡിയോ കാണാം.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...