താങ്ങാനാകില്ല ലോക്ഡൗണ്‍; പെരുകുന്ന ആത്മഹത്യകള്‍: ജീവിതപ്പൂട്ട്

jeevithapoottu
SHARE

ലോക്ഡൗണ്‍ ജീവിതങ്ങളെ വഴിമുട്ടിക്കുന്ന കാഴ്ചകളാണ് എങ്ങും. കണ്ണീരും ജീവിതവും ഇഴചേരുന്ന കാഴ്ച. ജീവിതോപാധികളെല്ലാം കോവിഡ് മഹാമാരിയില്‍‌ അകലെയായിപ്പോകുമ്പോള്‍ നിസ്സഹായമാകുന്ന ജീവിതങ്ങളെ കാണാം. പ്രത്യേക പരിപാടി വിഡിയോ കാണാം.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...