കോവിഡും ശ്വാസകോശരോഗങ്ങളും; എങ്ങനെ കരുതണം?

lung-disease
SHARE

അന്തരീക്ഷവുമായി നേരിട്ട് ബന്ധമുള്ള ഒരു ആന്തരിക അവയവമാണ് ശ്വാസകോശം.അതുകൊണ്ടുതന്നെ അന്തരീക്ഷത്തിലെ പല രോഗാണുക്കളും മറ്റ് അവയവങ്ങളേക്കാള്‍ നേരിട്ട് ബാധിക്കാനുള്ള സാധ്യത കൂടുതലുള്ളത് ശ്വാസകോശത്തിനാണ്.കോവിഡ് അണുബാധ ശ്വാസകോശരോഗികളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നതും ഇതുകൊണ്ടാണ്. ഈ വിഷയമാണ് ഇന്നത്തെ ഹെല്‍പ്പ് ഡസ്ക് ചര്‍ച്ച ചെയ്യുന്നത്. നിര്‍ദേശങ്ങള്‍ നല്‍കാനെത്തിയിരിക്കുന്നത് പാലാ മാര്‍ സ്ളീവാ മെഡിസിറ്റിയിലെ  ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ കണ്‍സല്‍ട്ടന്‍റ് ഡോ.പി.ജേക്കബ് ജോര്‍ജാണ്. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...