കുട്ടനാടിന്റെ മനസ്സ് തൊട്ട യാത്ര; വർണനകളില്ലാത്ത, കണ്ണീരിന്റെ കഥ പറയുന്ന നാട്

Kuttanadinoppam_Reporter-HD
SHARE

കുട്ടനാടിന്റെ സൗന്ദര്യം പുറംമോടി മാത്രമാണ്. എന്നാൽ നാടിന്റെ ഉള്ളറകളിലേക്ക് കടക്കുമ്പോൾ മാത്രമാണ് ആ ജനതയുടെ ദുഖവും ദുരിതവും മനസിലാകുന്നത്. കുട്ടനാടിന്റെ ദുരിത കാഴ്ചകൾ തൊട്ടറിഞ്ഞ് മനോരമ ന്യൂസ് സംഘം. റിപ്പോർട്ട് കാണാം.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...