കോവിഡും ഗർഭകാലവും; അമിതാശങ്കകള്‍ വേണോ?

help-desk
SHARE

കോവിഡ് ലോകമെമ്പാടും പടര്‍ന്ന സാഹചര്യത്തില്‍ അമ്മയാവാന്‍ കാത്തിരിക്കുന്നവരും കുടുംബവും അല്‍പ്പം ആകാംക്ഷയില്‍ ആയിരിക്കും. അമിതാശങ്കകള്‍ വേണോ? എന്തൊക്കെ കരുതലാണ് വേണ്ടത്? ഈ വിഷയമാണ് ഇന്നത്തെ ഹെല്‍പ്പ് ഡസ്ക് ചര്‍ച്ച ചെയ്യുന്നത്. നിര്‍ദേശങ്ങള്‍ നല്‍കാനെത്തിയിരിക്കുന്നത് തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍കോളജിലെ OBG വിഭാഗം മേധാവി ‍ഡോ.കുഞ്ഞമ്മ റോയ് ആണ്. 

ഹെല്‍പ്ഡെസ്ക് കാണാം: 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...