ശതപൂർണിമ നിറവിൽ പി.കെ വാര്യർ; തലമുറകളുടെ ആരോഗ്യം കാത്ത മഹാപ്രതിഭ

pk-warrier
SHARE

ജീവിച്ചിരിക്കുമ്പോള്‍ തന്നെ 100-ാം ജന്മദിനം ആഘോഷിക്കാനുള്ള ഭാഗ്യം. ആയുർവേദ ആചാര്യൻ പി.കെ വാര്യർ ആയുർവേദത്തെ ജനകീയനാക്കിയ മഹാപ്രതിഭ. ലോകം അറിയുന്ന മലയാളികളിലൊരാൾ. ആയുർവേദ നവോത്ഥാനത്തിന് നേതൃത്വം നൽകിയ ആളാണ് കോട്ടക്കൽ ആര്യവൈദ്യശാലയുടെ മേധാവിയായ പി.കെ വാര്യർ. ശതപൂർണിമ നിറവിൽ പി.കെ വാര്യർ. പ്രത്യേക പരിപാടി കാണാം: 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...