പരീക്ഷ റദ്ദാക്കിയതിൽ ആശങ്ക വേണോ?; മൂല്യനിർണയത്തിൽ മാനദണ്ഡമെന്ത്?

plus-two
SHARE

ചര്‍ച്ചകളുടെ പരമ്പരയായിരുന്നു ഈ ദിവസങ്ങളില്‍, സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ നടത്താനാവുമോ എന്നതില്‍. ഒടുവില്‍ അന്തിമതീരുമാനം ഉടന്‍ വേണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടതോടെ ഇന്ന് തീരുമാനവും വന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരിക്കുന്നു. പരീക്ഷ റദ്ദാക്കുമ്പോള്‍ ആശങ്ക വേണോ?

MORE IN KERALA
SHOW MORE
Loading...
Loading...