ലാഭം മാത്രമല്ല ലക്ഷ്യം; പെൻഷൻ ഇനി ഓൺലൈൻ: പറയുന്നു ഗതാഗതമന്ത്രി

livil_mantri_Antonyraju
SHARE

ലൈവില്‍ മന്ത്രി എന്ന ഈ പരിപാടിയില്‍ ഇന്ന് ജനങ്ങളുമായി സംവദിക്കാന്‍ എത്തിയിരിക്കുന്നത് ഗതാഗതമന്ത്രി ആന്‍റണി രാജുവാണ്.  ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട തന്റെ കാഴ്ചപ്പാടുകള്‍, മുന്‍ഗണനകള്‍ എല്ലാം മന്ത്രി ഈ മണിക്കൂറില്‍ മനോരമ ന്യൂസിനൊപ്പം പ്രേക്ഷകരുമായി പങ്കുവയ്ക്കും. ഒപ്പം പ്രേക്ഷകരുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മന്ത്രി മറുപടി നല്‌‍കും. 

MORE IN KERALA
SHOW MORE
Loading...
Loading...