വകുപ്പിൽ സ്വീകരിക്കുന്ന നയവും കാഴ്ചപ്പാടും; റവന്യൂ മന്ത്രി; അഭിമുഖം

k-rajan-live
SHARE

രണ്ടാം പിണറായി മന്ത്രിസസഭ അധികാരമേറ്റു. മന്ത്രിമാര്‍ അവരുടെ പ്രവർത്തനങ്ങളിലേക്കും ഉത്തരവാദിത്തങ്ങളിലേക്കും സജീവമായിക്കഴിഞ്ഞു. വകുപ്പുകളെ സംബന്ധിച്ച് മന്ത്രിമാരുടെ കാഴ്ചപ്പാടുകളും മുൻഗണനകളും അറിയാൻ ലൈവില്‍ മന്ത്രി. ജനങ്ങളുമായി ഇന്ന് സംവദിക്കുന്നത് റെവന്യൂ, ഗൃഹനിർമാണം, സർവേ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി കെ. രാജൻ. വി‍ഡിയോ കാണാം:

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...