സഗൗരവവും ദൈവനാമത്തിലും; ഒപ്പം ഭാഷകളിലെ വൈവിധ്യവും; സഭയിൽ ഇന്ന്

sabha-first-day
SHARE

ജനവിധിക്ക് ശേഷം ജനപ്രതിനിധികള്‍ സഭാതലത്തിലെത്തിയ ദിവസമാണിന്ന്. സംവാദങ്ങളുടെ പോരാട്ടമായിരുന്നില്ല, മറിച്ച് സത്യപ്രതിജ്ഞയുടെ സന്തോഷമായിരുന്നു ആദ്യദിനം. സഗൗരവവും ദൈവനാമത്തിലും മുഴങ്ങിനിന്ന ദിവസം. ഒപ്പം ഭാഷകളിലെ വൈവിധ്യവും ഉണ്ടായിരുന്നു. നിയമസഭയിലെ ഈ ദിവസത്തെ, അരമണിക്കൂറിലേക്ക് കോര്‍ത്തെടുക്കുകയാണ് നമ്മള്‍. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...