ട്രിപ്പിള്‍ ലോക്ഡൗൺ: നിയമങ്ങൾ കര്‍ക്കശം; സഹകരിക്കേണ്ടത് നമ്മള്‍

karuthal
SHARE

പിടിവിട്ട് കുതിക്കുന്ന കോവിഡ് കണക്കുകളെ വരുതിയിലാക്കാനുള്ള തീവ്രശ്രമത്തിലാണ് സംസ്ഥാനം.. ലോക്ഡൗണിന്‍റെ ആദ്യഘട്ടം ഇന്ന് പൂര്‍ത്തിയാകുമ്പോള്‍ കുറെക്കൂടി കര്‍ശനമാക്കുകയാണ് രണ്ടാംഘട്ടം. നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍.. മറ്റിടങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍.. സഹകരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. പ്രത്യേകപരിപാടി കാണാം:

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...