കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങള്‍; ചികില്‍സ; സംശയങ്ങള്‍ക്ക് മറുപടി

Help-Desk
SHARE

കോവിഡ് രോഗത്തില്‍ നിന്ന് മുക്തി നേടിയവരില്‍ പല ആരോഗ്യ പ്രശ്നങ്ങളും തുടരുന്നതായി കണ്ടു വരുന്നു.കോവിഡാനന്തര ചികില്‍സയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട സംശയങ്ങളാണ് ഇന്നത്തെ ഹെല്‍പ്പ് ഡെസ്ക് ചര്‍ച്ച ചെയ്യുന്നത്.കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ കൺസൽട്ടൻറ് ഫിസിഷൻ ഡോ.എബിൻ.ജെ.കുളങ്ങരയാണ് പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു

MORE IN KERALA
SHOW MORE
Loading...
Loading...