കോവിഡ് കാലത്തെ ക്യാന്‍സറും ചികിൽസയും; എന്തെല്ലാം ശ്രദ്ധിക്കണം

help-desk
SHARE

കേരള കാന്‍ ആറാം പതിപ്പിലേക്ക് സ്വാഗതം. കോവിഡിനോട് പൊരുതുകയാണ് ലോകം. നിരവധി പ്രതിസന്ധികളിലൂടെയാണ് ഓരോരുത്തരും കടന്നുപേകുന്നത്. ക്യാന്‍സര്‍ രോഗികളെ സംബന്ധിച്ചിടത്തോളം ആശങ്കകളും പ്രതിസന്ധികളും ഇരട്ടിയാണ്. കോവിഡ് മാറിയിട്ടാകാം ചികില്‍സ എന്ന് ചിന്തിക്കാനുമാകില്ല. എങ്ങനെയാണ് കോവിഡ് കാലത്തെ ക്യാന്‍സര്‍ ചികില്‍സ, എത്തരത്തിലാകണം അവര്‍ക്ക് ലഭിക്കേണ്ട പിന്തുണ, ഇൗ വിഷയമാണ് ഇന്ന് ഹെല്‍പ് ഡെസ്കില്‍. കേരള കാന്‍ ദൗത്യത്തിനൊപ്പം തുടരുന്ന ബിലീവേഴ്സ് ചർച്ച് മെഡിക്കല്‍ കോളജിലെ രക്താര്‍ബുദ, മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിദഗ്ധന്‍ഡോ. ചെപ്സി സി. ഫിലിപ്പ്സംശയങ്ങള്‍ക്ക് മറുപടി നല്‍കും.കൂടാതെ പ്രേക്ഷകര്‍ക്കും സംശയങ്ങള്‍ ചോദിക്കാം. കാണാം, ഹെൽപ് ഡെസ്ക്: 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...