കോവിഡ് കാലത്തെ കാൻസർ പ്രതിരോധം; പ്രശ്നങ്ങളും വെല്ലുവിളികളും..?

covid-new
SHARE

മാറുന്ന കാലത്തെ കാൻസർ പ്രതിരോധവും അതിലുണ്ടാകുന്ന വെല്ലുവിളികളുമാണ് കേരള കാൻ ആറാം പതിപ്പ് പരിശോധിക്കുന്നത്. ആതിഥേയയായി മഞ്‍ജു വാര്യരും. ഒപ്പം അതിഥികളായി ശശി തരൂർ എം.പി, ബിലീവേഴ്സ് ഹോസ്പിറ്റൽ ഓങ്കോളജി വിഭാഗത്തിലെ ഡോ. ജോംസി ജോർജ്,  ഡോ. ആർ മഹാദേവൻ (തിരുവനന്തപുരം മെഡിക്കൽ കോളജ്) , ഡോ. അരുൺ ആര്‍ വാര്യർ ( ആസ്റ്റര്‍ മെഡിസിറ്റി), അരൂരിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന എംജി കണ്ണൻ എന്നിവരും പങ്കെടുക്കുന്നു. പ്രത്യേക പരിപാടി കാണാം: 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...