കൂടുന്ന കോവിഡ് കണക്കുകൾ; ആശ്വാസമായി നാടിന്റെ സഹകരണം

covid-program
SHARE

ഇന്നും കോവിഡ് തീവ്രത വ്യക്തമാക്കുന്ന കണക്കുകള്‍ തന്നെയാണ്. പ്രതിദിന രോഗവ്യാപന ശരാശരിയില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കണക്ക്.. ലോക്ഡൗണ്‍ രണ്ടാംദിനം നാടിന്റെ സഹകരണം കൂടുതല്‍ കണ്ടതില്‍ ആശ്വാസം. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...