കേരള രാഷ്ട്രീയത്തിലെ 'ഒറ്റയാൻ'; ബാലകൃഷ്ണപിള്ളയുടെ കഥ

r-balakrishna-pilla-special
SHARE

ആർ.ബാലകൃഷ്ണപിള്ളയുടെ ജീവിതം വായിച്ചാൽ അതിലൊരു തന്റേടിയെ കാണാം. ഒരു കമ്യൂണിസ്റ്റിനെ കാണാം. കടുത്ത ഈശ്വര വിശ്വാസിയെ കാണാം. കോൺഗ്രസിനെ നെഞ്ചോടു ചേർത്ത രാഷ്ട്രീയക്കാരനെ കാണാം.  തമ്മിൽ കലഹിച്ചും പിളർന്നും വളരുന്ന കേരളാ കോൺഗ്രസ് രാഷ്ട്രീയ കളരിയിലെ തന്ത്രശാലിയെ കാണാം. തന്റെ നിലപാടുകളിലെ ശരികളിൽ വിശ്വസിച്ച് കേരള രാഷ്ട്രീയത്തിലെ വമ്പൻമാർക്കും കൊമ്പൻമാർക്കും ഒപ്പവും എതിർദിശയിലും നടന്ന നേതാവ്. കേരള രാഷ്ട്രീയത്തിലെ ഒറ്റയാൻ. വീഡിയോ സ്റ്റോറി കാണാം

MORE IN KERALA
SHOW MORE
Loading...
Loading...