എങ്ങനെ ജയിക്കും..? എത്ര സീറ്റ് കിട്ടും?; മുന്നണികളുടെ മനക്കണക്ക്

count-down
SHARE

നമ്മളൊരു തിങ്കളാഴ്ച രാത്രിയിലാണ്. ഇന്ന് തുടങ്ങുന്ന ആഴ്ച അവസാനിക്കുന്ന ഞായറാഴ്ചയിലേക്കാണ് നമ്മളെല്ലാം കാത്തിരിക്കുന്നത്. കേരളം ആര്‍ക്കൊപ്പം എന്നറിയുന്ന ഞായറാഴ്ച. ഏപ്രില്‍ ആറിന് ചെയ്ത വോട്ടെല്ലാം ആഴ്ചകളായി സ്ട്രോങ് റൂമുകളില്‍ വിശ്രമിക്കുന്നു. പിന്നീടുള്ള നാളുകള്‍ തിരഞ്ഞെടുപ്പ് ഫലത്തേക്കാളേറെ ചിന്തിപ്പിച്ചത് കോവിഡിനെക്കുറിച്ചാണ്. നാടാകെ നിയന്ത്രണം. വാരാന്ത്യ അടച്ചിടല്‍ അങ്ങനെ പലതും. അതൊന്നും ഈ വരുന്ന ആഴ്ചയിലും തീരില്ല. പക്ഷെ അതിനിടയിലൂടെ തന്നെ നമുക്ക് ജനവിധിയറിയണം. അതേക്കുറിച്ച് സംസാരിക്കണം. ഇന്ന് ഇപ്പോള്‍ ആ കൗണ്ട് ഡൗണ്‍ നമ്മള്‍ തുടങ്ങുകയാണ്. സ്വാഗതം, ഇനിയെന്താകും?

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...