ഈ 30 മണ്ഡലങ്ങളില്‍ ആര് ജയിക്കും?; വിധി നിര്‍ണയിക്കുന്ന സീറ്റുകള്‍

Countdown_HD
SHARE

മൂന്നേമൂന്ന് ദിവസം. അതുകഴിഞ്ഞാല്‍ കേരളത്തിന് വിധിയറിയാനുള്ള ദിവസം. വോട്ടെണ്ണല്‍ ദിനത്തോട് അടുക്കുമ്പോള്‍, ഒരുപക്ഷെ മുമ്പൊന്നും ഇത്ര ആകാംക്ഷ നമുക്ക് ഉണ്ടായിക്കാണില്ല. തുടര്‍ഭരണം എന്ന ചരിത്രം കുറിക്കുമോ കേരള ജനത? അതോ മാറ്റമെന്ന പതിവിനൊപ്പം നില്‍ക്കുമോ? മിടുക്കന്മാരായ സ്ഥാനാര്‍ഥികള്‍ ഒട്ടേറ അണിനിരന്നൊരു ജനവിധിയുടെ അവസാന നിമിഷങ്ങളിലേക്ക് കടക്കുമ്പോള്‍, ഈ ഉത്തരം ലളിതമല്ല. കാരണം. നിരവധി മണ്ഡലങ്ങളുണ്ട്, ആര്‍ക്കും പിടിതരാതെ. ആ ഇടങ്ങളിലേക്ക്. കൃത്യമായി പറഞ്ഞാല്‍ ആ മുപ്പത് സീറ്റുകളിലേക്കാണ് ഈ ഒരു മണിക്കൂര്‍. കേരളം ആര്‍ക്കെന്ന തീരുമാനത്തില്‍ നിര്‍ണായകമാകുന്ന ഈ സീറ്റുകളില്‍ എന്താണ് ഒടുവിലെ സാഹചര്യം? സാധ്യതകള്‍? വിഡിയോ കാണാം.

MORE IN special programs
SHOW MORE
Loading...
Loading...