പിടിവിട്ട് കോവിഡ്; അതിസങ്കീർണം: കണക്കുകളും ഒപ്പം മുന്നറിയിപ്പുകളും

Karuthalanu_Kavacham
SHARE

വാക്സിന്‍ രക്ഷപെടുത്തിക്കൊള്ളുമെന്നു മാത്രം പ്രതീക്ഷിക്കരുത് ഇനി...പ്രതിരോധനം ശക്തിപ്പെടുത്തിയേ തീരൂ എന്ന്  ആരോഗ്യസംവിധാനം ആവര്‍ത്തിച്ചുപറയുന്നു.... സംസ്ഥാനം  അതിസങ്കീര്‍ണമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നു ...കോവീഡ് കണക്കുകള്‍ മുപ്പതിനായിരം കടന്ന് മുന്നോട്ട്...മരണസംഖ്യയും കൂടുന്നു...വൈറസ് വകഭേദങ്ങള്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധം ശക്തിപ്രാപിക്കുന്നു...ആശുപത്രികള്‍ക്ക് താങ്ങാവുന്നതിലും മുകളിലേക്ക് രോഗികള്‍ക്ക് എത്തിയാല്‍ മരണനിരക്കും കൂടാന്‍ ഇനി അധികസമയമില്ല...ജാഗ്രത മാത്രമാണ് പോംവഴി....പിടിവിട്ട് പായുന്ന കോവിഡ് രോഗികളുടെ കണക്കുകള്‍ നോക്കാം അതൊടൊപ്പം സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നു മുന്നറിയിപ്പുകളും... 

MORE IN KERALA
SHOW MORE
Loading...
Loading...