മൂന്നിടത്ത് പൊടിപാറും പോരാട്ടം; കണക്കുകൂട്ടി മുന്നണികൾ; തെക്കൻ കാറ്റ് എങ്ങോട്ട്?

kozhikode
SHARE

കോഴിക്കോട്ടെ വോട്ടെടുപ്പിന് ശേഷമുള്ള സാഹചര്യങ്ങൾ പരിശോധിക്കാം. എപ്പോളും ഇടത്തോട്ട് ചായ്വുള്വ ജില്ലയാണ് കോഴിക്കോട്.അത്ക്കൊണ്ട് ഇത്തവണയും വലിയ പ്രതീക്ഷയിലാണ് കോഴിക്കോട്ടെ ഇടത്മുന്നണി. 2016ൽ ആകെ 13 മണ്ഡലങ്ങഴിൽ 11 ഉം ഇടതുപക്ഷത്തോടൊപ്പം നിന്നു.കുറ്റ്യാടിയു ംകോഴിക്കോട് സൗത്തും മാത്രമാണ് യുഡിഎഫിനൊപ്പം നിന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...