കുറഞ്ഞ പോളിങ്ങ്; ഉറ്റുനോക്കുന്ന നേമം; തലസ്ഥാനത്തെ ആശങ്കയും പ്രതീക്ഷയും

Kannakkannu_TVM_845-x-440
SHARE

തലസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും കനത്ത പോരാട്ടമാണ് നടന്നത്. ത്രികോണ മൽസരം ഉണ്ടായിരുന്ന പല മണ്ഡലങ്ങളിൽ പോലും ശക്തമായ പോളിങ് രേഖപ്പെടുത്താത്തത് മുന്നണികൾക്ക് ആശങ്കയുണ്ടാക്കുന്നതാണ്. എന്നാൽ പോലും പ്രതീക്ഷ കൈവിടാതെയാണ് നേതാക്കൾ തിരുവനന്തപുരത്തെ ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പിലെ കണക്കുകൾ പറയുന്നത്. വിഡിയോ. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...