തീപാറും പോരാട്ടം കണ്ട മഞ്ചേശ്വരം; കാസർകോട് ആര് നേടും; കണക്കുകളിലൂടെ

Kannakkannu_KSD_845-x-440
SHARE

തീപാറും പോരാട്ടം കണ്ട മഞ്ചേശ്വരം ഉൾപ്പെടുന്ന കാസർകോട് ജില്ല. കെ. സുരേന്ദ്രന്‍ മാറ്റമുണ്ടാക്കുമോ അതോ ചരിത്രം ആവർത്തിക്കുമോ?. കാസർകോട്ടെ വോട്ടു വഴി എങ്ങനെയെന്നത് പ്രവചനാതീതം. 2016-ലെയും 2021-ലെയും പോളിങ് ശതമാനം താരതമ്യം ചെയ്ത് കണക്കുകൾ പരിശോധിക്കുന്നു. വിഡിയോ കാണാം. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...