നാളെയാണ് നാളെയാണ് കേരളം; ആർക്കൊപ്പം നിൽക്കുമെന്ന് കണ്ടറിയാം..!

pakka_politics_05_04_21
SHARE

മുന്നണികളുടെ പ്രചരണ വാക്ക് കേട്ടുകൊണ്ട് വീട്ടിൽ ഇരിക്കരുത്. പോളിങ് ബൂത്തിലെത്തിയാലെ കാര്യമുള്ളുവെന്ന് വോട്ടർമാർ മനസ്സിലാക്കണം. തിരഞ്ഞെടുപ്പിൽ സെഞ്ച്വറി അടിക്കുമെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളിയുടെ വാദം. ചോദ്യങ്ങൾ എല്ലാം ചിരിച്ചുകളിച്ച് കേട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...