‘വിഎസിനു ശേഷം പിണറായി തന്നെ പാര്‍ട്ടി സ്വത്ത്;’ കോടിയേരി ബാലകൃഷ്ണൻ

kodiyeriwb
SHARE

വിഎസിനുശേഷം പിണറായി തന്നെ പാര്‍ട്ടി സ്വത്തെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ മനോരമ ന്യൂസിനോട്. പിണറായി വിജയന്‍ കാലം രൂപപ്പെടുത്തിയ സമുന്നതനേതാവാണ്. പിണറായിക്കുശേഷവും പാര്‍ട്ടിയില്‍ നേതാക്കളുണ്ടാവുമെന്നും കോടിയേരി മനോരമ ന്യൂസിന്റെ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. ഇടതുമുന്നണിയുടെ വികസനം വന്‍രാഷ്ട്രീയനേട്ടമെന്ന് കോടിയേരി ബാലകൃഷ്ണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കേരള കോണ്‍ഗ്രസിനെയും എല്‍ജെഡിയെയും അടര്‍ത്തിയെടുത്തത് വന്‍വിജയമാണെന്ന് അദ്ദേഹം പറഞ്ഞു.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...