ബോംബും പേടി; മോദിയേയും പേടി; ശരണം വിളി വോട്ടാകില്ല: രമേശ് പറയുന്നു

ramesh
SHARE

പ്രചാരണവേദിയിലെ മോദിയുടെ ശരണംവിളി ബിജെപിക്ക് വോട്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസിയെങ്കിൽ ആർക്കും ശരണം വിളിക്കാം. തിരഞ്ഞെടുപ്പിൽ ആഴക്കടൽ കരാറാണ് പ്രധാന വിഷയം. അഴിമതി പുറത്തു കൊണ്ടുവന്നത് യു.ഡി.എഫിന് നേട്ടമാകുമെന്നും ചെന്നിത്തല  പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേരെടുത്ത് വിമർശിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം തൊലിയിൽ തൊടുമെന്നു വന്നപ്പോഴാണ് ഏജൻസികളെ വിമർശിച്ചത് . ബോംബ് വരുമെന്ന് പറയുന്നത് പിണറായിയുടെ ഭീരുത്വത്തിന്റെ ലക്ഷണം. അഞ്ചുവർഷത്തെ കൊള്ളരുതായ്മകൾ പിണറായിക്കറിയാമെന്നും ചെന്നിത്തല   പറഞ്ഞു. വിഡിയോ കാണാം.

MORE IN KERALA
SHOW MORE
Loading...
Loading...