ത്രികോണപ്പോരില്‍ മുന്നിലാര്; മഞ്ചേശ്വരം ആര് പിടിക്കും; കളത്തിലെ ചൂട്

vottukavala-manjeswaram-1
SHARE

കേരളം ഉറ്റുനോക്കുന്ന രാഷ്ട്രീപോരാട്ടം നടക്കുന്ന മഞ്ചേശ്വരത്താണ് ഇന്ന് വോട്ടുകവല. സിപിഎമ്മിലെ വിവി രമേശന്‍, ലീഗിലെ എ.കെ.എം അഷറഫ്, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും തമ്മിലാണ് ഇവിടുത്തെ മല്‍സരം.  മഞ്ചേശ്വരത്തിന്റെ മനസ്സെന്ത് ആര്‍ക്കൊപ്പം നില്‍ക്കും. ഇവിടുത്തെ ജനങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്..? വാശി നിറഞ്ഞ വോട്ടുകവല വിഡിയോ കാണാം. 

MORE IN special programs
SHOW MORE
Loading...
Loading...