ത്രികോണപ്പോരിൽ തൃശൂർ ആര്‍ക്കൊപ്പം? പൂര‌നഗരിയിലെ രാഷ്ട്രീയ പൊടിപൂരം

Vottukavala_HD
SHARE

തൃശ്ശൂരിലാണ്, 2016ൽ യുഡിഎഫിൻറെ ഉറച്ച ഇടം എന്ന് കരുതിയ സ്ഥലം കൈപ്പമംഗലത്ത് നിന്ന വിഎസ് സുനിൽകുമാർ എടുത്ത് നിയമസഭയിലേക്ക് കൊണ്ടുപോയി. 2019ൽ ഇവിടം പിടിക്കും ഇവിടം എടുക്കാൻ‍ വന്ന സുരേഷ് ഗോപിക്ക് അത് എടുക്കാൻ പറ്റിയില്ല പക്ഷെ കാര്യമായി വോട്ട് എൻഡിഎ നേടി. അതിന്ശേഷം ഒരു തദ്ദേശതിരഞ്ഞെടുപ്പ് നടന്നു മുന്നണികളൊക്കെ കരുത്ത് കാട്ടി. ഇതാ 2021ൽ എന്താണ് തൃശ്ശൂർ മണ്ഡലം പറയുക. ആരാണ് ഈ മണ്ഡലം എടുക്കുക അല്ലെങ്കിൽ എന്താണ് ഇവിടത്തെ രാഷ്ട്രീയ സാഹചര്യം എന്നതൊക്കെയാണ് ഇവിടെ പ്രധാനമായി ചർച്ച ചെയ്യുന്നത്. കാണാം വോട്ടുകവല 

തൃശ്ശൂരിൽ.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...