മുഖ്യമന്ത്രിയോ ചെന്നിത്തലയോ യഥാര്‍ഥ അന്നംമുടക്കി..?

pakka-politics-2703
SHARE

വിഷു കിറ്റും പെന്‍ഷനും വോട്ടെടുപ്പിനുമുന്‍പേ വിതരണംചെയ്യുന്നതിനെച്ചൊല്ലി ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും. തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ പരാതി പിന്‍വലിച്ച് ചെന്നിത്തല മാപ്പുപറയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയാണ് അന്നംമുടക്കിയെന്ന് ചെന്നിത്തല തിരിച്ചടിച്ചു. കൂട്ടുകെട്ടാരോപിച്ചും ഇരട്ടവോട്ടിനെച്ചൊല്ലിയും ഇരുനേതാക്കളും കൊമ്പുകോര്‍ത്തു.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...