ഇക്കുറി അണിയറയില്‍: കോണ്‍ഗ്രസിനായി ജഗദീഷ‌ും സംഘവും: പിന്നണിക്കാഴ്ച

Jagatheesh_HD
SHARE

ചലച്ചിത്രമേഖലയിൽ നിന്ന് ഏറ്റവും കൂടുതൽ ആളുകൾ മത്സരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണിത്. മത്സരിക്കുന്നവർ മാത്രമല്ല അണിയറയിലും ധാരാളം ചലച്ചിത്ര പ്രവർത്തകർ ഇത്തവണ പങ്കാളിയാകുന്നുണ്ട്. അതിലൊരാളാണ് ജഗദീഷ്. കോണ്‍ഗ്രസിനായി അണിയറ പ്രവര്‍ത്തനത്തിലാണ് ജഗദീഷും നിര്‍മ്മാതാവ് കൂടിയായ എം.രഞ്ജിത്തും സംഘവും. ആ പണകള്‍ക്കിടെ രസങ്ങളും രാഷ്ട്രീയവും പറഞ്ഞ് അവര്‍. വിഡിയോ കാണാം.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...