ജനഹിതം ചില പ്രൊപഗാൻഡകളിൽ മുങ്ങിപ്പോകുന്നു; പി.എൻ. ഗോപീകൃഷ്ണൻ

gopi-17
SHARE

രാഷ്ട്രീയ പാർട്ടികൾ മുന്നോട്ട് വയ്ക്കുന്ന അജണ്ടയ്ക്ക് പുറമേ ഈ തിരഞ്ഞെടുപ്പിൽ എന്തൊക്കെ ചർച്ച ചെയ്യപ്പെടണം? കവിയും പ്രഭാഷകനുമായ പിഎൻ ഗോപീകൃഷ്ണൻ പുലർവേളയിൽ ചേരുന്നു. ജനഹിതത്തിന് തിരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത കാലത്താണ് കഷ്ടകാലത്തിന് 10 വർഷമായി നമ്മള്‍ ജീവിക്കുന്നത്. ജനഹിതവും ജനങ്ങളുടെ ഇച്ഛയും വളരെ മെല്ലെ മെല്ലെ ചിലതരം പ്രചാരണങ്ങളിൽ കുടുങ്ങിപ്പോകുന്നുവെന്ന ആശങ്കയും അദ്ദേഹം പങ്കുവയ്ക്കുന്നു. വിഡിയോ കാണാം.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...