വാക്സീന്‍ പ്രചാരണങ്ങളിലെ തെറ്റും ശരിയും; സംശയങ്ങള്‍ക്ക് മറുപടി

vaccine
SHARE

 രാജ്യം കാത്തിരുന്ന കോവിഡ് വാക്സീന്‍ വിതരണം തുടങ്ങിയിട്ട് ഇന്നേക്ക് അഞ്ചാം ദിവസം. രാജ്യത്ത് നാലരലക്ഷത്തില്‍ അധികം ആരോഗ്യപ്രവര്‍ത്തകര്‍  കുത്തിവയ്പെടുത്തുകഴിഞ്ഞു. ആദ്യഘട്ടത്തില്‍ റജിസ്റ്റര്‍ ചെയ്തവരില്‍ 75 ശതമാനം പേര്‍ക്കും സംസ്ഥാനത്ത് വാക്സീന്‍ നല്‍കി. മഹാമാരിക്കുള്ള മറുമരുന്നെങ്കിലും വാക്സീനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ അവസാനിക്കുന്നില്ല. പ്രേക്ഷകരുടെ എല്ലാ സംശയങ്ങള്‍ക്കും ഉത്തരം തേടുകയാണ് ഹെല്‍പ് ഡെസ്ക്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡിപാര്‍ട്മെന്‍റ് ഓഫ് കമ്യൂണിറ്റി മെഡിസിന്‍ ഹെഡ് ഡോ. പി.എസ്.ഇന്ദു  സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...