സ്വകാര്യതാനയത്തിലെ ആശങ്ക എന്ത്? ആപ്പ് ആകുമോ വാട്സാപ്പ്?

whatsapp
SHARE

വാട്സ് ആപ്പിന്‍റെ പുതിയ സ്വകാര്യത നയത്തെകുറിച്ചാണ് ഈ ദിവസങ്ങളില്‍ വലിയ ചര്‍ച്ച. വാട്സാപ്പിന്‍റെ കോടിക്കണക്കിന് ഉപയോക്താക്കള്‍ ആശങ്കയിലാണ്. ഉള്ളതും ഇല്ലാത്തതുമായ പ്രചാരണങ്ങള്‍ ഇതിനിടയില്‍ നന്നായി നടക്കുന്നുമുണ്ട്. എന്ത് വിശ്വസിക്കണം എന്നറിയാത്ത അവസ്ഥയിലാണ് എല്ലാവരും. ഫെബ്രുവരി എട്ടിന് ശേഷം വാട്സ് ആപ്പ് ഒരുക്കുന്ന കുരുക്ക് എന്താണ്? അങ്ങനെയൊരു കുരുക്ക് ഉണ്ടോ? സ്വാഗതം, ആപ്പ് ആകുമോ വാട്സാപ്പ്. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...