ഗാനഗന്ധര്‍വന് സംഗീതം കൊണ്ട് ആദരമര്‍പിക്കുകയാണ് ഗായിക ശ്വേത മോഹനും ഗാനരചയിതാവ് ഹരിനാരായണനും. ഇന്ന് രാവിലെയാണ് നവമാധ്യമങ്ങളിലൂടെ ഗാനം റിലീസ് ചെയ്തത്. ശ്വേതയും ഹരിയും പുലര്‍വേളയില്‍ ചേരുന്നു.