വാക്സിനേഷന് രാജ്യം സജ്ജമോ? ആർക്കൊക്കെ കുത്തിവയ്പ്പെടുക്കാം?; സംവാദം

covid-vaccine
SHARE

കോവീഡ് വാക്സീന്‍ വിതരണത്തിനായുള്ള കാത്തിരിപ്പിലാണ് രാജ്യം. മോക് ഡ്രില്ലായും മറ്റും ഒാരോ ദിവസവും മുന്നൊരുക്കങ്ങള്‍ മുന്നോട്ടുപോകുന്നു. 16ന് വിതരണം തുടങ്ങുമെന്ന് തീരുമാനം . അടിയന്തര അനുമതി നേടിയ കോവീഷീല്‍ഡ് 5 കോടി ഡോസും കോവാക്സീന്‍ രണ്ടു കോടി ഡോസും തയ്യാറായി. വാക്സിനേഷന് രാജ്യം സജ്ജമോ? വിതരണത്തിന് കാലതാമസമുണ്ടായോ? അലര്‍ജിയുള്ളവര്‍ക്ക് കുത്തിവയ്പെടുക്കാമോ? വിശദമായി പരിശോധിക്കാം. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...