രാഷ്ട്രീയത്തിൽ 'തലമുറ മാറ്റ'മെന്ന് മുഖ്യമന്ത്രി; കേരളത്തിന്റെ തലവര മാറുമോ?

pularvela-07
SHARE

രാഷ്ട്രീയത്തിലെ തലമുറ മാറ്റത്തിന്  ആര്യാ രാജേന്ദ്രന്റെ മേയര്‍ സ്ഥാനത്തിലൂടെ തുടക്കമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നിറങ്ങിയ മലയാള മനോരമ ആഴ്ചപ്പതിപ്പില്‍  എഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കുന്നത്. ആര്യയെയും രേഷ്മ മറിയത്തെയും പോലെയുള്ള യുവാക്കള്‍ ഭരണരംഗത്തേക്ക് വരുന്നത് സൂചിപ്പിക്കുന്നത് പരിചയക്കുറവിന്റെ പേരു പറഞ്ഞ് അവരെ മാറ്റിനിര്‍ത്താന്‍ പാടില്ല എന്നാണ്. യുവാക്കള്‍ അരാഷ്ട്രീയമായി വളരുന്നവരാണ് എന്ന് ആരോപിച്ച് നടക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണിതെന്ന് ലേഖനത്തില്‍ മുഖ്യമന്ത്രി  വ്യക്തമാക്കുന്നു.

ഈ വിഷയത്തിലെ ചെറുസംവാദത്തില്‍ ചേരുന്നത് കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ, കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ എന്‍.സുകന്യ, മഹിളാ മോര്‍ച്ച നേതാവ് ഒ.എം.ശാലീന എന്നിവരാണ്. കാണാം പുലർവേള.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...