കുത്തിവയ്പ്പിന് തയാറെടുത്ത് കേരളം; അറിയേണ്ടതെല്ലാം

Help-desk_07_01
SHARE

വൈറസിന്‍റെ ഭീതിയില്‍ കഴിഞ്ഞ ലോകത്ത് പ്രതീക്ഷയുടെ പുതുവര്‍ഷവുമായാണ് കോവി‍ഡ് വാക്സീന്‍ എത്തുന്നത്. ഇന്ത്യയും കുത്തിവയ്പ്പിനായി തയ്യാറെടുത്തുകഴിഞ്ഞു. രണ്ടു വാക്സീനുകള്‍ക്ക് അടിയന്തര അനുമതിയും നല്‍കി. ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തിലടക്കം കുത്തിവയ്പ് ആരംഭിക്കും.  വിതരണത്തിന്‍റെ പടിവാതിലില്‍ നില്‍ക്കെ വാക്സീനുമായി ബന്ധപ്പെട്ട പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ഹെല്‍പ് ഡെസ്ക്. മറുപടിയുമായി ആരോഗ്യ വിദഗ്ധന്‍ ഡോ. രാജീവ് ജയദേവന്‍.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...