വാക്ക് പാലിക്കാനാകാതെ രജനി; പിന്മാറ്റത്തിന് പിന്നിലെ തിരക്കഥ: പടയപ്പയുടെ മനസ്സ്

padayappa-22
SHARE

രാഷ്ട്രീയത്തിലിറങ്ങിയ രജനീകാന്ത് അപ്രതീക്ഷിതമായി പിന്മാറിയിരിക്കുന്നു. നിർണായക ഘട്ടത്തിൽ തീരുമാനമെടുക്കാൻ കഴിയാത്തതല്ല, ആരോഗ്യമാണ് തലൈവർക്ക് രാഷ്ട്രീയത്തിനെക്കാൾ മുഖ്യം എന്നാണ് അനുയായികൾ പറയുന്നത്. തലൈവരുടെ രാഷ്ട്രീയ പ്രവേശനത്തിന് എന്ത് സംഭവിച്ചു?. പ്രത്യേക പരിപാടി കാണാം: 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...