വിവാദ സഖ്യങ്ങളും നറുക്കെടുപ്പുകളും; കണക്കുകള്‍ തെറ്റിച്ച് ത്രിതലഭരണം

panchayath-president
SHARE

ത്രിതല പഞ്ചായത്തുകളിലെ ഭരണചിത്രം വ്യക്തമായ ദിവസമാണിന്ന്. നാടകീയതകള്‍ നിറഞ്ഞ നറുക്കെടുപ്പുകളും, ഭരണംപിടിക്കാന്‍ ചില വിവാദ സഖ്യങ്ങളും ഈ ദിവസം കണ്ടു. തലനാരിഴയ്ക്ക് ഭരണം നഷ്ടമായ പലയിടത്തും, അട്ടിമറിക്കുള്ള ശ്രമങ്ങള്‍ മാസങ്ങള്‍ക്കപ്പുറം ചിലപ്പോള്‍ കണ്ടേക്കാം.. പക്ഷേ, ഇപ്പോള്‍ തല്‍ക്കാലം ആ ആശങ്കകളില്ലാതെ ഇവര്‍ക്ക് ഭരണം തുടങ്ങാം. ഈ ദിവസം കണ്ട, ചില കാഴ്ചകളിലേക്കും വിശേഷങ്ങളിലേക്കും. 

തിര‍ഞ്ഞെടുപ്പ് ഫലത്തിന്റേതില്‍ നിന്ന് ഭിന്നമായ രാഷ്ട്രീയ ചിത്രമാണ് തദ്ദേശഭരണം ആരംഭിക്കുമ്പോള്‍ തെളിയുന്നത്. നാടകീയമായ രാഷ്ട്രീയ നീക്കങ്ങളും  ഭാഗ്യദൗര്‍ഭാഗ്യങ്ങളുമെല്ലാം ഭരണമേറുന്നദിവസം പലയിടത്തെയും കണക്കുകള്‍ തെറ്റിച്ചു.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...