തദ്ദേശജനവിധി അധികാരമേറി; സംസ്ഥാനത്തെ ആറ് മേയർമാർ ഇതാ

election
SHARE

ഇന്ന് തദ്ദേശജനവിധി അധികാരമേറിയ ദിനം. വിമതരും സ്വതന്ത്രരും നാടുഭരിക്കുന്നതും  ഭാഗ്യം ഭരണം കൊണ്ടുവരുന്നതും പാര്‍ട്ടിക്കെതിരെ പാര്‍ട്ടിക്കാരുടെ പടയൊരുക്കവുമെല്ലാം  ഇന്ന് കേരളം കണ്ടറിഞ്ഞു. തദ്ദേശരാഷ്ട്രീയത്തിലും നാടകീയതകള്‍ ഒരുപാടുണ്ടെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ട,  ഇന്നിന്റെ രത്നച്ചുരുക്കമായി അടുത്ത ഒരുമണിക്കൂര്‍.... സ്വാഗതം അധ്യക്ഷന്‍ ഹാജര്‍..

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...