ബാലസംഘം ഭാരവാഹി; ബിരുദ വിദ്യാർഥിനി; ഇനി മേയറും; ആര്യ: ആദ്യ അഭിമുഖം

mayor-aryaa
SHARE

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാകുകയാണ് ആര്യ രാജേന്ദ്രൻ.അതും തലസ്ഥാന ഭരണമാണ് ഏറ്റെടുക്കുന്നത്. ജനപ്രതിനിധി എന്ന നിലയിൽ പുതിയ അനുഭവം ആയിരിക്കുമെന്നാണ് ആര്യ പറയുന്നത്. ചെറുപ്പം മുതലേ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉണ്ട്. അച്ഛൻ വിശ്വസിക്കുന്ന പാർട്ടി ശരയാണെന്ന് തോന്നിയിട്ടുണ്ട്. ബാലസംഘം സംസ്ഥാന ഭാരവാഹി എന്ന ചുമതലയാണ് ആര്യ എന്ന രാഷ്ട്രീയക്കാരിയെ രൂപപ്പെടുത്തിയിരിക്കുന്നത്. താൻ മേയറായിരിക്കെ തിരുവനന്തപുരം എങ്ങനെയാകും? വിശേങ്ങൾ പങ്കുവച്ച് നിയുക്ത തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...