ആശങ്ക, അതിജീവനം; ആഘോഷങ്ങള്‍ പ്രത്യാശാനിര്‍ഭരം; ക്രിസ്മസ് ലോകം

chritmas-world
SHARE

മഞ്ഞുറഞ്ഞു കിടക്കുന്ന ആർട്ടിക് സർക്കിളിലെ സാന്റ ഹോമിൽ നിന്ന് ഫിൻലൻഡിലെ ക്രിസ്മസ് പാപ്പാ നമുക്ക് ആശംസയുമായി എത്തുന്നു. പ്രതിസന്ധികളോട് പൊരുതുന്ന ലോകത്തിന് ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെളിച്ചമാവുകയാണ് ഈ ക്രിസ്മസ് കാലം. പ്രിയപ്പെട്ട ക്രിസ്മസ് പാപ്പായുടെ ഈ വാക്കുകൾ തന്നെയാവട്ടെ ഈ ക്രിസ്മസ് രാവിന്‍റെ ആരംഭത്തില്‍. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...