വിലക്ക് ലംഘിച്ച് കൊട്ടിയിറങ്ങി; ചോരാതെ ആവേശം: 4 ജില്ലകള്‍ മറ്റന്നാൾ ബൂത്തില്‍

lsg-pgm
SHARE

തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം കോവിഡ് പേടിക്കിടയിലും ആവേശത്തോടെ തന്നെ കൊട്ടിയിറങ്ങി.  ആവേശം മൂര്‍ച്ഛിച്ചപ്പോള്‍ ആദ്യ രണ്ട് ഘട്ടങ്ങളിലും കാണാത്ത കാഴ്ചകളും കണ്ടു.  നാല് വടക്കന്‍ ജില്ലകള്‍ കൂടി മറ്റന്നാള്‍ വിധിയെഴുതിയാല്‍ പിന്നെ ഫലമറിയാനുള്ള കാത്തിരിപ്പാണ്. മൂന്നാം ഘട്ടത്തിലെ നാല് ജില്ലകളിലൂടെ. 20 20 ലോക്കല്‍.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...