സമരച്ചൂടിൽ ഡൽഹി; പിന്നോട്ടില്ലാതെ കർഷകർ; പകച്ച് ഭരണകൂടം

jai-kisan
SHARE

ഡൽഹിയുടെ ശൈത്യം ഒരിക്കൽ കൂടി സമരചൂടിലാണ്. കഴിഞ്ഞ ശൈത്യത്തിൽ പൗരത്വനിയമത്തിനെതിരെ പ്രതിഷേധമായിരുന്നവെങ്കിൽ ഇത്തവണ അത് വിവാദ കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക പ്രക്ഷോഭമാണ്. ഡൽഹിയുടെ അതിർത്തികൾ അടച്ചുള്ള കർഷകപ്രതിഷേധത്തിൽ രാജ്യത്തെ ഭരണകൂടം പകച്ചു എന്നതിൽ ആർക്കും തർക്കമുണ്ടാവില്ല.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...