എറണാകുളത്തെ കോട്ട പൊളിയുമോ..? പോരാട്ടചിത്രം തെളിയുന്നത് ഇങ്ങനെ

election-pgm
SHARE

തദ്ദേശത്തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഏറ്റവും ആത്മവിശ്വാസമുള്ള ജില്ലകളിലൊന്നാണ് എറണാകുളം, 2015 ല്‍ കേരളമാകെ ഇടത് തരംഗം വീശിയപ്പോഴും യുഡിഎഫിനെ ഏറണാകുളത്തെ വോട്ടര്‍മാര്‍ കൈവിട്ടില്ല. ഇത്തവണ എന്താണ് സ്ഥിതി ? മൂന്ന് മുന്നണികളും നേരത്തെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്  സജീവമായിക്കഴിഞ്ഞു. എന്നാല്‍ മൂന്ന് പാളയങ്ങളിലും പടലപ്പിണക്കളു മൂപ്പിളമത്തര്‍ക്കവും അസ്വാരസ്യങ്ങളും അതൃപ്തികളും ഏറെ.. ഒപ്പം തദ്ദേശപ്പോരില്‍ സാന്നിധ്യമറിയിക്കാന്‍ ജനകീയ മുന്നണികളും സജീവം.. നോക്കാം വിശദാമയി.. എറണാകുളത്തിന്‍റെ മനസിലെന്ത് ?

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...