'സിഎജിക്ക് ഭരണഘടനയില്‍ സ്ഥാനമുണ്ടെന്ന് പറഞ്ഞ് എന്തും ചെയ്യാനാവില്ല'

issac-interview
SHARE

ധനമന്ത്രി തോമസ് ഐസക് വിവാദങ്ങളിൽ പെടുന്നത് ഇതാദ്യമല്ല. പക്ഷേ, ഇത്തവണ ഒരു പ്രത്യേകതയുണ്ട്. നിയമസഭാ അവകാശം ലംഘിച്ചുവെന്നാരോപിച്ച് പ്രതിപക്ഷം അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ്. സിഎജിയുടെ അന്തിമ റിപ്പോർട്ടിനെ കരട് റിപ്പോർട്ട് എന്ന പേരിൽ അവതരിപ്പിച്ചെന്നാണ് ആരോപണം. പക്ഷേ,  വിവാദങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് ‌മന്ത്രിയുടെ തീരുമാനം.  എങ്ങനെയാണ് ഇത്തരം ആരോപണങ്ങളെ കാണുന്നത്. കാണുന്നത്. കിഫ്ബി വിവാദങ്ങള്‍ക്കുശേഷം തോമസ് ഐസക് നല്‍കിയ ആദ്യ അഭിമുഖം പൂർണരൂപം. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...